التقدم الى Job Vacancy: Experienced Makthab Office Staff – Jeddah in Jeddah
نموذج تقديم طلب ترشح للوظيفة رقم 1199178
تفاصيل الوظيفة
???? job vacancy – മക്തബ് ഓഫീസ് സ്റ്റാഫ് (Jeddah)
???? സ്ഥലം: Al-safa, Jeddah
???? പദവി: മക്തബ് / സർവീസ് സെന്റർ സ്റ്റാഫ്
???????? അനുഭവം: സൗദി അറേബ്യയിലെ മക്തബ് ജോലികളിൽ പരിചയം നിർബന്ധം
ജോലി വിശദാംശങ്ങൾ:
സൗദി അറേബ്യയിലെ മക്തബ് സേവനങ്ങളിൽ പൂർണ്ണ പരിചയമുള്ള ജീവനക്കാരനെ ആവശ്യമുണ്ട്. ഉൾപ്പെടുന്ന ജോലികൾ:
• ഇലക്ട്രിസിറ്റി, വാട്ടർ, STC, Zain തുടങ്ങിയ ബിൽ പേയ്മെന്റുകൾ
• SADAD പേയ്മെന്റുകൾ
• Absher സേവനങ്ങൾ
• ഇഖാമ പുതുക്കൽ / പ്രൊഫഷൻ മാറ്റം
• Tasheel / Mudad / Qiwa സേവനങ്ങൾ
• ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ
• വാഹന സേവനങ്ങൾ (ഇസ്തിമാര, ഫഹസ്, ട്രാൻസ്ഫർ മുതലായവ)
• പൊതുവായ ഓഫീസ് ജോലികളും കസ്റ്റമർ ഹാൻഡ്ലിംഗും
യോഗ്യതകൾ:
• സൗദി മക്തബ് ജോലികളിൽ മുൻപരിചയം ഉണ്ടായിരിക്കണം
• അറബി സംസാരിക്കാനാകണം (ഇംഗ്ലീഷ് അറിവ് ആഗ്രഹനീയം)
• കസ്റ്റമർമാരെ പ്രൊഫഷണൽ ആയി കൈകാര്യം ചെയ്യാനുള്ള കഴിവ്
• നിലവിൽ ജിദ്ദയിൽ താമസിക്കുന്നവർ ആയിരിക്കണം
???? ശമ്പളം: പരിചയം അനുസരിച്ച്
⏱ ജോയിനിംഗ്: ഉടൻ
???? താൽപ്പര്യമുള്ളവർ നേരിട്ട് മെസേജ് ചെയ്യുക(WhatsApp only)
0549537003
معلومات المعلن
| اسم المعلن | mahmoud nofal |
| نوع الحساب | صاحب عمل |
| الدولة | السعودية |
| فترة الاعلان |